റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ/വാര്‍ഷിക സ്ഥിതിവിവര കണക്കുകളില്‍ നിന്നും, മറ്റ് സൈറ്റുകളില്‍ നിന്നും മറ്റും ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നത്.

Monday, May 19, 2008

റബ്ബര്‍ കണക്കുകള്‍ 2008-09 (OpenOffice.org)

2008-09 ലെ ഇന്‍ഡ്യന്‍ സ്വാഭാവികറബ്ബറിനെ സംബന്ധിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നത് വിശകലനം ചെയ്ത് അവതരിപ്പിക്കുന്നു. ആവശ്യകതയും ലഭ്യതയും, പ്രതിമാസം കര്‍ഷകര്‍ വില്‍ക്കുന്നതും, ഉല്പന്ന നിര്‍മാതാക്കള്‍ വാങ്ങുന്നതും, ലഭ്യതയും ഉപഭോഗവും കൂട്ടിക്കിഴിച്ചാല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണമെങ്കില്‍ റബ്ബര്‍ ബോര്‍ഡിന്റെ വകയായി ലഭ്യമാക്കുന്ന തിരിമറിയും തുടങ്ങി ഒരു സാധാരണ കര്‍ഷകന് വിശകലനം ചെയ്യുവാന്‍ കഴിയുന്നതെന്തും ഇവിടെ അവതരിപ്പിക്കുന്നു.

No comments:

Custom Search

About Me

My photo

ഞാനൊരു ഒറ്റയാന്‍. ഐ.ടി പ്രൊഫഷണലുകളുടെ ഇടയിലെ കര്‍ഷകനും കര്‍ഷകരുടെ ഇടയിലെ ഐ.ടി പ്രൊഫഷണലും.

കൂടുതല്‍ അറിയുവാന്‍

റബ്ബറിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് തിരിമറി എന്ന പേജ്‌ കാണുക.

ഇതുവഴി വന്നവര്‍