റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ/വാര്‍ഷിക സ്ഥിതിവിവര കണക്കുകളില്‍ നിന്നും, മറ്റ് സൈറ്റുകളില്‍ നിന്നും മറ്റും ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നത്.

Tuesday, May 20, 2008

റബ്ബര്‍ കയറ്റുമതി വിശകലനം 2006-07

2006-07 വര്‍ഷത്തെ ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്തതും RTI Act മുഖാന്തിരം ലഭ്യമായതുമായ കണക്കുകളുടെ വിശകലനമാണ് OpenOffice.org യില്‍ സ്പെഡ് ഷീറ്റുകളായി ഇവിടെ ചേര്‍ക്കുന്നത്. ഗൂഗിള്‍ ഡോക്കിലൂടെ അപ്ഡേറ്റ് ചെയ്യുന്നതിനാള്‍ തിരുത്തലുകള്‍ വളരെ വേഗം ബ്ലോഗ് പോസ്റ്റിലും തിരുത്തപ്പെടും.

No comments:

Custom Search

About Me

My photo

ഞാനൊരു ഒറ്റയാന്‍. ഐ.ടി പ്രൊഫഷണലുകളുടെ ഇടയിലെ കര്‍ഷകനും കര്‍ഷകരുടെ ഇടയിലെ ഐ.ടി പ്രൊഫഷണലും.

കൂടുതല്‍ അറിയുവാന്‍

റബ്ബറിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് തിരിമറി എന്ന പേജ്‌ കാണുക.

ഇതുവഴി വന്നവര്‍